ഗള്‍ഫ് »

നൂപുര ധ്വനികൾ മുഴക്കി 'അംഗോപാംഗം'

പ്രശസ്ത ചലച്ചിത്ര നടി ഊർമ്മിള ഉണ്ണി, മകൾ ഉത്തര എന്നിവർ നേതൃത്വം നൽകുന്ന അംഗോപാംഗ എന്ന നൃത്ത വിദ്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള...

വിശദമായി

തടവുകാരുടെ കൈമാറ്റം; പ്രതീക്ഷയോടെ തടവറയിലെ ഇന്ത്യക്കാർ പ്രതീക്ഷയോടെ ജയിലിൽ നിന്നും ബഷീർ

രാജീവ് െവള്ളിക്കോത്ത് മനാമ: ബഹ്റിനും ഇന്ത്യയും തമ്മിൽ തടവുകാരെ കൈമാറ്റം ചെയ്യുന്ന വിഷയത്തിൽ അധികം വൈകാതെ തീരുമാനം ഉണ്ടായേക്കുമെന്ന...

വിശദമായി

ലോകകപ്പിന് ഖത്തറിൽ ഓൺലൈൻ വിസാ സംവിധാനം

ദോഹ: ഖത്തറിൽ നടന്നു കൊണ്ടിരിക്കുന്ന ലോക ഹാൻ‍ഡ്‌ബോൾ‍ ചാന്പ്യൻ‍ഷിപ്പിന് വേണ്ടി കോൺ‍ഫ്രൻ‍സുകൾ‍‍ക്കും കായിക പരിപാടികളിൽ...

വിശദമായി

ഖത്തർ‍ ഭരണാധികാരി വെനസ്വേലൻ‍ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തി

ദോഹ: ഖത്തർ‍ ഭരണാധികാരി ഷെയ്ഖ്‌ തമീം ബിൻ‍ ഹമദ്‌ അൽ ‍ഥാനി വെനസ്വേലൻ‍ പ്രസിഡണ്ട്്‌ നിക്കോളാസ്‌ മദൂറോയുമായി അമീരി ദിവാനിയിൽ‍...

വിശദമായി

വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന്‌ പേർക്ക് വധശിക്ഷ

      ദോഹ: 2012 ഫെബ്രുവരിയിൽ സലത്തയിലെ വീട്ടിൽ‍ ഖത്തർ സ്വദേശിയായ 82 വയസുള്ള വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ‍ ഏഷ്യക്കാരായ മൂന്ന്‌...

വിശദമായി

റിയാദിൽ കാറപകടം: 4 മലയാളികൾ മരിച്ചു

റിയാദ്: സൌദി അറേബ്യയിലെ റിയാദിൽ നിന്ന് നൂറോളം കിലോമീറ്റർ ദൂരെ ഹുറൈമിലുണ്ടായ കാര്‍ അപകടത്തില്‍ നാലു മലയാളികളുള്‍പ്പെടെ അഞ്ചു പേര്‍...

വിശദമായി

പഴയ വാഹനങ്ങളുടെ പെർ‍മിറ്റ്​ പുതുക്കി നൽ‍കില്ലെന്ന വാർ‍ത്ത സൗദി ട്രാഫിക്​ വിഭാഗം നിഷേധിച്ചു

റിയാദ്: ഇരുപത്തിയഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ രജീസ്ട്രേഷൻ (ഇസ്തിമാറ) പുതുക്കി നൽകില്ലെന്ന് കഴിഞ്ഞ ദിവസം  ഇംഗ്ലീഷ്,...

വിശദമായി

ഇന്ത്യയും സൗദിയും 2015ലേയ്ക്കുളള ഹജ്ജ് കരാറിൽ ഒപ്പ് വെച്ചു

റിയാദ്: 2015ലേയ്ക്കുള്ള ഹജ്ജ് കരാർ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു. സൗദി ഹജ്ജ് കാര്യ മന്ത്രി ബന്ദർ‍ ബിൻ‍ ഹജ്ജാർ‍, ഇന്ത്യൻ‍ വിദേശ കാര്യ...

വിശദമായി

അബൂദാബിയിൽ ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം

അബൂദാബി: കനത്ത മഴയെത്തുടർന്ന് അബൂദാബിയിലും അല്‍ ഐനിലും ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഞായറാഴ്ച രാവിലെ ഷാര്‍ജയിലും ദുബൈയിലും...

വിശദമായി

ഷാർജയിൽ ട്രക്ക് ഡ്രൈവർക്ക് ദാരുണമായ അന്ത്യം

ഷാര്‍ജ: ഷാർജയിൽ ട്രക്ക് ഡ്രൈവർക്ക് ദാരുണമായ അന്ത്യം. എമിറേറ്റ്‌സ് റോഡിലുണ്ടായ അപകടത്തില്‍ ട്രക്കിന് തീപിടിച്ച് ഡ്രൈവര്‍...

വിശദമായി

കുട്ടികൾ‍ക്ക് ഊർ‍ജ്ജപാനീയങ്ങൾ‍ വിതരണം ചെയ്താൽ‍ വൻപിഴ

ദുബൈ: രാജ്യത്തെ കച്ചവടക്കാർ കുട്ടികൾക്ക് ഊർ‍ജ്ജപാനീയങ്ങൾ‍ വിൽക്കുന്നതിനെതിരെ കർ‍ശന നിയന്ത്രണവുമായി യു.എ.ഇ സാന്പത്തിക മന്ത്രാലയം...

വിശദമായി

കുവൈത്തിൽ രണ്ടു മലയാളികൾക്ക് ദാരുണ അന്ത്യം

കുവൈത്ത്: മഹ്ബൂലയില്‍ കെട്ടിടത്തിനു തീപിടിച്ച് സെക്യൂരിറ്റി കമ്പനി ജീവനക്കാരായ രണ്ടു മലയാളികള്‍ വെന്തു മരിച്ചു. മലപ്പുറം മങ്കട...

വിശദമായി

മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചാൽ‍ കുവൈത്തിൽ‍ കനത്ത പി‍‍‍‍ഴ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിൽ‍ അല്ലാതെ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചാൽ കനത്ത പിഴ ഒടുക്കേണ്ടി...

വിശദമായി

കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (കെ.എസ്.ഇ)യിൽ‍ നിന്നും വിദേശി തൊഴിലാളികളെ ഒഴിവാക്കി സ്വദേശി തൊഴിലാളികളെ...

വിശദമായി

ബാച്ചിലർ‍ താമസ മുറിയിൽ‍ രണ്ടു പേർ‍ മാത്രം

മസ്‌കത്ത്: ബാച്ചിലർമാർ താമസിക്കുന്ന മുറികളിൽ രണ്ട് പേരിൽ കൂടുതൽ പാടില്ലെന്ന് നിജപ്പെടുത്തി മസ്‌കത്ത് മുനിസിപ്പാലിറ്റി താമസ നിയമം...

വിശദമായി

കാറ്റും മഴയും: ഒമാനിൽ‍ വൻ നാശനഷ്ടം

മസ്‌കത്ത്: കഴിഞ്ഞ ആഴ്ചയിൽ ഒമാനിൽ‍ പെയ്ത മഴയിലും കാറ്റിലും വൻ നഷ്ടം. മഴയോടൊപ്പം മണിക്കൂറിൽ‍ 80 കിലോമീറ്റർ‍ വേഗത്തിലാണ് കാറ്റ്...

വിശദമായി

കൊട്ടാരക്കര സ്വദേശിനി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

സൂര്‍: ഒമാനിലെ സൂറില്‍ കൊട്ടാരക്കര സ്വദേശിനി വാഹനാപകടത്തില്‍ മരിച്ചു. പുഷ്‌പ രാജന്‍ (48) ആണ്‌ മരിച്ചത്‌.ഇവര്‍ സഞ്ചരിച്ച കാര്‍...

വിശദമായി

കായികം »


Sports - ഇന്ത്യ തകർത്തു

ഇന്ത്യ തകർത്തു

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കക്കെതിരെ യുള്ള ലോക കപ്പ് മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശക്തമായ നിലയില്‍. 7 വിക്കറ്റിൽ 307...

വിശദമായി

സിനിമ »


വിനോദം »


Entertainment - വാട്‌സ്‌ആപ് ഇനി കമ്പ്യൂട്ടറുകളിലും

വാട്‌സ്‌ആപ് ഇനി കമ്പ്യൂട്ടറുകളിലും

വാട്‌സ്‌ആപ് ഇനി കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാം. ബുധനാഴ്ചയാണ് വാട്‌സ്‌ആപ് ഡസ്ക്ടോപ്‌ വെർഷൻ കമ്പനി പ്രഖ്യാപിച്ചത്. ഇതോടെ...

വിശദമായി

ലേഖനം »


Others - വീര വിരാട കുമാര വിഭോ...!

വീര വിരാട കുമാര വിഭോ...!

ബാലചന്ദ്രൻ കൊന്നക്കാട് വിപ്ലവ പാർട്ടിയിലെ കവികുലോത്തുംഗൻ വിരചിച്ച് പ്രമുഖ വനിതാ നേതാവിന്റെ നേതൃത്വത്തിൽ പാർട്ടി സമ്മേളനത്തിൽ...

വിശദമായി