വി­.കെ­ സിംഗ് ഈ ആഴ്ച ബഹ്റി­നി­ലെ­ത്തും


മനാമ: ഇന്ത്യൻ വി­ദേ­ശകാ­ര്യ സഹമന്ത്രി­ വി­.കെ­ സിംഗ് ഈ ആഴ്ച ബഹ്റി­നി­ലെ­ത്തു­ം. ജനു­വരി­ 14ാം തീ­യതി­ (ശനി­യാ­ഴ്ച) രാ­ത്രി­ 7:30ന് ബഹ്റിൻ കേ­രളീ­യ സമാ­ജത്തിൽ വെ­ച്ച് നടക്കു­ന്ന ചടങ്ങിൽ അദ്ദേ­ഹം ഇന്ത്യൻ സമൂ­ഹത്തെ­ അഭി­സംബോ­ദന ചെ­യ്ത് സംസാ­രി­ക്കും.
ഭാ­രതി­ അസോ­സി­യേ­ഷൻ ഇന്ത്യൻ ക്ലബ്ബിൽ വെ­ച്ച് നടത്തു­ന്ന പൊ­ങ്കൽ ആഘോ­ഷങ്ങളിൽ അദ്ദേ­ഹം മു­ഖ്യാ­തി­ഥി­യാ­യി­ പങ്കെ­ടു­ക്കും. ജനു­വരി­ 13ാം തീ­യതി­ സലാം ബഹ്റിൻ മാ­ഗസി­ൻ­ സംഘടി­പ്പി­ക്കു­ന്ന അത്താ­ഴ വി­രു­ന്നി­ലും അദ്ദേ­ഹം പങ്കു­ ചേ­രും.

You might also like

Most Viewed