ഭി­ന്നശേ­ഷി­ക്കാ­ർ­ക്ക് സംവരണം: ഉദ്യോ­ഗസ്ഥ അനാ­സ്ഥയ്ക്കെ­തി­രെ സർ­ക്കാർ നടപടി­ എടു­ക്കണം


മനാമ:സുപ്രീം കോടതിയെ വരെ സമീപിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി നേടിയെടുത്ത മൂന്ന് ശതമാനം സംവരണം നടപ്പാക്കുന്നതിൽ ബോധപൂർവ്വം അലംഭാവം കാണിക്കുന്ന കേരള ഉദ്യോഗസ്ഥ ലോബിയുടെ നടപടിയിൽ ബി − നെസ്റ്റ് ബഹ്റിൻ പ്രതിഷേധം രേഖപ്പെടുത്തി.

കേരള സർക്കാർ ഇതിന് നിയമ ദേഗതിക്ക് ശ്രമിക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും, സംവരണം, ഭിന്നശേഷിയുള്ള വിഭാഗക്കാർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും ബി− നെസ്റ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ‘നെസ്റ്റ്’ എന്ന സ്ഥാപന
ത്തിന്റെ ബഹ്റിൻ ചാപ്റ്റർ ആണ് ബി− നെസ്റ്റ്.

You might also like

Most Viewed