മലയാളി സ്ത്രീ ബഹറിനിൽ മരിച്ച നിലയിൽ


മനാമ: മലയാളി സ്ത്രീ ബഹറിനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹമദ് ടൗണിൽ യുവതിയുടെ താമസ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സലിം തടത്തിൽ പറമ്പിൽ അബ്ദുൾഖാദറിന്റെ മകൾ നഫീന സലിം എന്ന യുവതിയാണ് മരിച്ചത്. ബഹ്റൈനിൽ ബ്യൂട്ടീഷനായി ജോലി നോക്കുകയായിരുന്നു ഇവർ. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

updating....

You might also like

Most Viewed