മനാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം


മനാമ : ബഹ്‌റൈൻ തലസ്‌ഥാനമായ മനാമയെ നടുക്കി ഉഗ്ര സ്ഫോടനം നടന്നു. ബാബുൽ ബഹ്‌റൈൻ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തെ കെട്ടിടത്തിലാണ് ഇന്ന് രാവിലെ 7.05 ന് ശക്തമായ സ്ഫോടനം ഉണ്ടായത്. ഇവിടെയുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് അനുമാനിക്കുന്നത്.

You might also like

Most Viewed