ബഹ്‌റൈനിൽ റോഡപകടത്തിൽ ഒരാൾ മരിച്ചു


മനാമ : ബഹ്‌റൈനിലുണ്ടായ റോഡപകടത്തിൽ ഒരാൾ മരിച്ചു. ഹമദ് ടൗണിലേക്കുള്ള വാലി അൽ അഹദ് റോഡിലാണ് അപകടമുണ്ടായത്. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി വേണ്ട നടപടികൾ കൈക്കൊണ്ടു. ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

You might also like

Most Viewed