വ്യവസായി കെ.പി അബ്ദുൾ ഹമീദ് നിര്യാതനായി


ബംഗ്ളൂരു : ബഹ്‌റൈനിലെയും ഖത്തറിലെയും അറിയപ്പെടുന്ന വ്യവസായിയും ബഹ്‌റൈൻ അൽ മുഫ്ത റെന്റ് എ കാറിന്റെ ഉടമയുമായ തൃശൂർ കൊച്ചന്നൂർ സ്വദേശി കെ.പി അബ്ദുൾ ഹമീദ് ബംഗ്ളൂരുവിൽ നിര്യാതനായി. ദോഹ യിലെ പ്രമുഖ സ്‌കൂളായ എം ഇ എസ സ്‌ഥാപകനും ഡയറക്ടറുമാണ്. ഖത്തറിലെ  കോൺഗ്രസ് സംഘടനയായ ഇൻകാസ് പ്രവർത്തനമാരംഭിക്കുന്നതിന് മുൻ കൈയ്യെടുത്ത നേതാവുമായിരുന്നു.
 

You might also like

Most Viewed