ഷെ­യ്ഖ് ഹമദ് റോ­ഡിൽ കവി­ഞ്ഞൊ­ഴു­കി­യി­രു­ന്ന മലി­നജല പ്രശ്നത്തിന് പരി­ഹാ­രമാ­യി­


മനാമ : തലസ്ഥാനത്തെ ഷെയ്ഖ് ഹമദ് റോഡിലെ താമസക്കാരെ ബുദ്ധിമുട്ടിച്ച് വീടുകളുടെ മുന്പിൽ കവിഞ്ഞൊഴുകിയിരുന്ന മലിനജലപ്രശ്നത്തിന് പരിഹാരമാകുന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അധികൃതർ സ്ഥലത്തെ സ്ഥിതിഗതികൾ പരിശോധിക്കുകയും ഡ്രെയിനേജ് സംവിധാനം വൃത്തിയാക്കി മലിനജലം കവിഞ്ഞൊഴുകുന്നത് ഒഴിവാക്കുകയും ചെയ്തു. 

ഓടകൾ കവിഞ്ഞൊഴുകിയിരുന്ന മലിനജലം താമസക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

You might also like

Most Viewed