ദീ­പാ­വലി­ സമ്മാ­നങ്ങളുമായി ജോയ് ആലു­ക്കാസ്


മനാമ: ദീപാവലി പ്രമാണിച്ച് ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചു.

ഈ കാലയളവിൽ മിനിമം പർച്ചേയ്‌സ് നടത്തുന്നവർക്ക് സ്വർണനാണയം സമ്മാനമായി നൽകും. ഇപ്പോൾ പണിക്കൂലിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഒക്ടോബർ 17 വരെ പത്ത് ശതമാനം പണം മുൻ‌കൂർ നൽകി ആഭരണങ്ങൾ പിന്നീട് വാങ്ങുന്നവർക്കും നിലവിലെ വിലയിൽ തന്നെ സ്വർണ്ണം ലഭിക്കുകയും ഇളവുകൾ സ്വന്തമാക്കുകയും ചെയ്യാവുന്നതാണെന്ന് ജോയ് ആലുക്കാസ്‌ മാനേജ്മെന്റ് അറിയിച്ചു.

You might also like

Most Viewed