ഓർ­ഗനൈ­സിംഗ് കമ്മി­റ്റി­ രു­പീ­കരി­ച്ചു­


മനാമ: ഗാവൽ മാേസ്റ്റഴ്സ് ഇന്റർക്ലബ് സ്പീച്ചിനോടനുബന്ധിച്ചുള്ള ഓർഗനൈസിംഗ് കമ്മിറ്റി രുപീകരിച്ചു. 16 ക്ലബ്ബുകളിൽ നിന്നായി 150ഓളം പേർ പങ്കെടുക്കുന്ന മത്സരം ഒക്ടോബർ 20, 27 തീയതികളിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ െവച്ചാണ് നടക്കുക.

You might also like

Most Viewed