ഗാ­ന്ധി­ജയന്തി­ ആഘോ­ഷം മാ­റ്റി­വെച്ചു­


മനാമ: ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഒക്ടോബർ 13ന് നടത്താനിരുന്ന ഗാന്ധിജയന്തി ആഘോഷപരിപാടികൾ ചില സാങ്കേതിക കാരണത്താൽ മാറ്റിവെച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു. പുതിയ തീയതി ഉടൻ അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed