ബൈക്ക് മോഷ്ടാക്കളുടെ സംഘം അറസ്റ്റിൽ


 
മനാമ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ബൈക്കുകൾ മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റിലായി. മോട്ടോർസൈക്കിളുകൾ മോമോഷ്ടിച്ച ശേഷം പാർട്സുകളാക്കി വിൽക്കുകയായിരുന്നു സംഘം ചെയ്തുവന്നിരുന്നതെന്ന് മുഹറഖ് പോലീസ് ജനറൽ ഡയറക്ടർ കേണൽ ഫവാസ് അൽ ഹസൻ പറഞ്ഞു.

You might also like

Most Viewed