എൻ.എ.ഒ റി­പ്പോ­ർ­ട്ട് : ക്രമക്കേ­ടു­കൾ പരി­ശോ­ധി­ക്കു­മെ­ന്ന് സർ­ക്കാർ സ്ഥാ­പനങ്ങൾ


മനാമ : സർക്കാർ സ്ഥാപനങ്ങളിൽ നിരവധി അഴിമതികൾ നടക്കുന്നതായി നാഷണൽ ഓഡിറ്റ് ഓഫീസ് (എൻ.എ.ഒ) പ്രസിദ്ധീകരിച്ചതിന് പിന്നാലെ റിപ്പോർട്ടിൽ പരാമർശിച്ച പ്രസ്താവനകൾ പരിശോധിക്കാനും അവ പരിഹരിക്കാനും സ്ഥാപനങ്ങൾ ശ്രമമാരംഭിച്ചു. പൊതു ഫണ്ടുകൾ പാഴാകുക, അധികാര ദുരുപയോഗം, ഔദ്യോഗിക ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിക്കുക എന്നീ കുറ്റങ്ങളാണ് വിവിധ മന്ത്രാലങ്ങൾ, ഡയറക്ടറേറ്റുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കുമേൽ ആരോപിക്കപ്പെട്ടത്.

You might also like

Most Viewed