ഒ.ഐ.സി­.സി­ ബഹ്‌റൈൻ ദേ­ശീ­യ ദി­നാ­ഘോ­ഷം : ഉമ്മൻ ചാ­ണ്ടി­ 21ന് ബഹ്റൈ­നിൽ


മനാമ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവാസി കൂട്ടായ്‌മയായ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരളാ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ബഹ്റൈനിലെത്തും. 

ഡിസംബർ 21 വ്യാഴാഴ്ച ബഹ്‌റൈൻ കേരളിയ സമാജത്തിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം സംബന്ധിക്കും. തുടർന്ന് താങ്ക്സ് ബഹ്‌റൈൻ എന്ന പേരിൽ കേരളത്തിലെ പ്രശസ്ത പിന്നണി ഗായകർ നയിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

You might also like

Most Viewed