യു­ണൈ­റ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ആന്റ് ബഹ്‌റൈൻ യോ­ഗം ചേ­ർ­ന്നു­


മനാമ : യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ആന്റ് ബഹ്‌റൈൻ മൂന്നാമത്തെ യോഗം മുഹറഖിൽ ചേർന്നു. സിസ്റ്റർ സാറാമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ രമ്യ ഗിരീഷ് സ്വാഗതം പറഞ്ഞു. 

പ്രസിഡണ്ട് വൈശാഖ് ഉണ്ണികൃഷ്ണൻ ലോഗോയും ഫേസ്ബുക്ക് പേജും പ്രകാശനം ചെയ്തു. അടുത്ത വർഷത്തേയ്ക്കുള്ള ഭരണാധികാരികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡണ്ട് വൈശാഖ് ഉണ്ണികൃഷ്ണൻ, വൈസ്‌ പ്രസിഡണ്ട് വിശാൽ, സെക്രട്ടറി മുഹ്‌സീന, ജോയിന്റ് സെക്രട്ടറി ശങ്കർ, ട്രഷറർ രമ്യ ഗിരീഷ്, ശ്യാംജിത്ത്, അഡ്−വൈസറി ബോർഡ് ലിജോ, റോബർട്ട്, ശാലിനി എന്നിവരും ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ നിന്ന് 30ലേറെ നഴ്സുമാരും യോഗത്തിൽ സംബന്ധിച്ചു.

You might also like

Most Viewed