ബഹ്‌റൈൻ പ്രവാ­സി­ നി­ര്യാ­തനാ­യി­


സൽമാനിയ : മുപ്പത് വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായിരുന്ന ജോർ‍ജ്ജ് തൊടിയിൽ‍ (57) ഹൃദയാഘാതം മൂലം മരണപ്പെട്ടു.  മനാമയിലെ എയർ റിയാന്റെ ഇന്റർനാഷൻ കന്പനിയിൽ കോ-ഓർഡിനേറ്റർ ആയി ജോലി ചെയ്യുകയായിരുന്ന പരേതൻ എറണാകുളം സ്വദേശിയാണ്. ഭാര്യ ലിനറ്റ് ജോർജ്ജ്, സൽമാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്നു. മകൻ ജാനറ്റ്. യു.കെയിൽ ഉപരിപഠനം നടത്തിവരികയാണ്. ഇന്ന് ഉച്ചയ്ക്ക് സൽമാനിയയിലെ ചർച്ച് ഓഫ് ഫിലാഡൽഫിയയിൽ വെച്ച് നടന്ന പ്രാർ‍ത്ഥനയ്ക്കും അന്ത്യശുശ്രുഷയ്ക്കും ശേഷം നാട്ടിലേയേക്ക് മൃതദേഹം കൊണ്ടു പോയി.

You might also like

Most Viewed