ഫ്രണ്ട്‌സ് ബഹ്റൈൻ പു­തി­യ ഭാ­രവാ­ഹി­കളെ തിരഞ്ഞെടുത്തു


മനാമ : മനാമ ഏരിയയിലെ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ 2018−19 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസ് മലയിൽ (പ്രസിഡണ്ട്), എം. അബ്ദുൽ ഖാദർ (സെക്രട്ടറി), ടി. മൊയ്ദു (വൈസ് പ്രസിഡണ്ട്), ടി.എം മുഹമ്മദ് ഷാജി (പൊതു സമൂഹം), സജീർ കുറ്റ്യാടി (വിദ്യാഭ്യാസം), ജലീൽ മല്ലപ്പള്ളി (കലാ-കായികം) വി.പി നൗഷാദ് (പി.ആർ, മീഡിയ), അജ്മൽ ഹുസൈൻ (മലർ‍വാടി), സിറാജുദ്ദീൻ (പ്രവാസി വെൽ‍ഫെയർ), വി.പി ശൗക്കത്തലി (ടീൻ‍സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.

വിവിധ യൂണിറ്റ് ഭാരവാഹികളെയും അതത് യൂണിറ്റ് പ്രവർ‍ത്തകർ യോഗം ചേർ‍ന്ന് തിരഞ്ഞെടുത്തു.

മനാമ യൂണിറ്റ്: മുഹമ്മദ് റിയാസ് (പ്രസിഡണ്ട്), സിദ്ദീഖ് (സെക്രട്ടറി), അബ്ദുൽ ഖാദർ‍ (വൈസ് പ്രസിഡണ്ട്), എം. റഫീഖ് (അസി. സെക്രട്ടറി), നഈം യൂണിറ്റ്: എൻ.വി അബ്ദുൽ‍ ഗഫൂർ‍ (പ്രസിഡണ്ട്), ടി.വി ഫൈസൽ‍ (സെക്രട്ടറി), പി.എസ്.എം ശരീഫ് (വൈസ് പ്രസിഡണ്ട്), മൻ‍സൂർ‍ (അസി. സെക്രട്ടറി), ഗഫൂൾ‍ യൂണിറ്റ്: എം. അബ്ദുൽ‍ ഗഫൂർ‍ (പ്രസിഡണ്ട്), വി.പി ഫാറൂഖ് (സെക്രട്ടറി), ടി. മുഹമ്മദ് ഷാജി (വൈസ് പ്രസിഡണ്ട്) അബ്ദുൽ‍ അസീസ് (അസി. സെക്രട്ടറി), ഗുദൈബിയ യൂണിറ്റ്: നൗമൽ‍ (പ്രസിഡണ്ട്), കെ.ജെ മുഹമ്മദ് ശമീം (സെക്രട്ടറി), വി.പി നൗഷാദ് (വൈസ് പ്രസിഡണ്ട്), ഹസിൻ (അസി. സെക്രട്ടറി), ഹൂറ യൂണിറ്റ്: പി.സി അബ്ദുൽ‍ ഫതാഹ് (പ്രസിഡണ്ട്), നസീം ജൗഹർ‍ (സെക്രട്ടറി), സിറാജുദ്ദീൻ (വൈസ് പ്രസിഡണ്ട്), ഫസ്ലു റഹ്മാൻ (അസി. സെക്രട്ടറി), അദ്ലിയ യൂണിറ്റ്: മുഹമ്മദ് ഇർ‍ഷാദ് (പ്രസിഡണ്ട്), അശ്റഫ് (സെക്രട്ടറി), വൈ.എം മൊയ്ദു (വൈസ് പ്രസിഡണ്ട്), അശ്റഫലി (അസി. സെക്രട്ടറി), ഉമ്മുൽ ഹസം യൂണിറ്റ്: ബഷീർ‍ കാവിൽ (പ്രസിഡണ്ട്്), അലി അഷ്റഫ് (സെക്രട്ടറി), ഡോ. അബ്ദു റഹ് മാൻ (വൈസ് പ്രസിഡണ്ട്), കെ.വി ഇബ്രാഹീം (അസി. സെക്രട്ടറി), ബുദയ്യ യൂണിറ്റ്: സൈഫുദ്ദീൻ (പ്രസിഡണ്ട്), മുഹമ്മദ് റഫീഖ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഏരിയ, യൂണിറ്റ് തല തിരഞ്ഞെടുപ്പുകൾ‍ക്ക് പ്രസിഡണ്ട് ജമാൽ‍ നദ്−വി ഇരിങ്ങൽ, ജന. സെക്രട്ടറി എം.എം സുബൈർ എന്നിവർ‍ നേതൃത്വം നൽ‍കി.

You might also like

Most Viewed