പാ­ലക്കാട് ആർ­ട്സ് ആന്റ് കൾ­ച്ചറൽ തീ­യേ­റ്ററി­ന്റെ­ പു­തു­വത്സരാ­ഘോ­ഷങ്ങൾ വർ­ണ്ണാ­ഭമാ­യി­


അദ്‌ലിയ : പാലക്കാട് ആർട്സ് ആന്റ് കൾച്ചറൽ തീയേറ്ററിന്റെ (പാക്ട്) ആഭിമുഖ്യത്തിൽ അദ്‌ലിയയിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച പുതു വത്സരാഘോഷങ്ങൾ വർണ്ണാഭമായി. തുടർന്ന് നടന്ന ചടങ്ങിൽ പാക്ടിന്റെ മെന്പർഷിപ്പ് ഡയറക്ടറി ഫെയിം ടെക്നോളജി ആന്റ് സൊലൂഷൻസിന്റെ സി.ഇ.ഒ ഡോ. രഞ്ജിത്ത് എം.കെയും, പാക്ട് പ്രസിഡണ്ട് ജ്യോതികുമാർ മേനോൻ, ജനറൽ സെക്രട്ടറി ശിവദാസ് നായർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. മുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഡോ. രഞ്ജിത്ത് എം.കെയെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നിരവധി കലാപരിപാടികൾ അരങ്ങേറി.

You might also like

Most Viewed