ഐ ലവ് പറയൂ­.. ദേവ് ജി­ക്കൊ­പ്പം


മനാമ: പ്രണയത്തിന്റെ എല്ലാ പരിശുദ്ധിയും ഹൃദയത്തിൽ സൂക്ഷിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവർക്കായി നൽകേണ്ടത് തീർച്ചയായും അമൂല്യങ്ങളിൽ അമൂല്യമായത് തന്നെയാണ്. ഈ പ്രണയ ദിനത്തിൽ പ്രണയാർദ്രമായ വാക്കുകളോടൊപ്പം പ്രിയപ്പെട്ടവർക്ക് നൽകാനായി ദേവ്ജി ജ്വല്ലേഴ്‌സ് ഡയമണ്ട്സ് ആഭരണങ്ങളുടെ വൻ ശേഖരം തന്നെ ഒരുക്കിയിരിക്കുന്നു. 1950ൽ സ്ഥാപിതമായ ദേവ്−ജിയുടെ ഡയമണ്ട്, പേൾ ശേഖരം നൂറ്റാണ്ടുകളുടെ പാരന്പര്യവും വിശ്വാസ്യതയും ആർജ്ജിച്ചതാണ്. 

ഇപ്പോൾ ബഹ്‌റൈൻ സിറ്റി സെന്ററിൽ കാരി ഫോറിനടുത്തുള്ള (G-25) ദേവ്‌ജി സ്റ്റോറിൽ റോസ് ഗോൾഡിന്റെയും ഡയമണ്ട് കളക്ഷനുകളുടെയും എക്സ്ക്ലൂസീവ് ശേഖരമാണ് സീസണോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. സമ്മാനങ്ങൾ നൽകുന്നതിന് ഏറ്റവും അനുയോജ്യമായ തിരഞ്ഞെ
ടുപ്പുകൾ നടത്തുന്നവർക്ക് ഇവിടെയും ദേവ്ജിയുടെ മനാമ ഗോൾഡ് സൂക്കിലുള്ള ഷോറൂമിലും താരാകളക്ഷനടക്കമുള്ള പുതിയ ശേഖരവും എത്തിച്ചേർന്നിരിക്കുന്നു. താരാ കളക്ഷനുകളിൽ ഏറ്റവും ആകർഷകമായ പെൻഡന്റ്സ്, നെക്ലേസുകൾ, ഇയർ റിംഗുകൾ, ബ്രെയ്‌സ്‌ ലെറ്റുകൾ തുടങ്ങിയ ഇനങ്ങൾ 18 കാരറ്റ്, എല്ലോ, ഗോൾഡ് വെറൈറ്റികളിലും ലഭ്യമാണ്. 

വി.വി.എസ് ക്ലാരിറ്റി ഗ്രേഡിംങ്ങോട് കൂടിയ E-F കളർ വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദേവ്ജിയുടെ ഓരോ കളക്ഷനുകളും  വിദഗ്ദ്ധ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഏറ്റവും മികച്ച ഉൽപ്പനങ്ങൾകൊണ്ട് പണിയിക്കുന്നതാണ്. 

ഡയമണ്ട്സ്, പ്രഷ്യസ്, അൺകട്ട് ഡയമണ്ട്സ്, ട്രഡീഷനൽ, ഫ്യൂഷൻ തുടങ്ങി ഏത് പ്രായക്കാർക്കും ഇണങ്ങിയ വൈവിധ്യങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. സോളിറ്റയർ, ബ്രൈഡൽ, പാർട്ടി, ലൈറ്റ്−വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. ഈ വർഷം ദേവ്‌ജി ഇയർ ഓഫ് ദ ക്രാഫ്റ്റ്സ്മാൻ’ ആയി ആഘോഷിക്കുന്നതിനാൽ ഡയമണ്ട് ജ്വല്ലറി ആഭരണങ്ങളിൽ പണിക്കൂലികിഴിവുണ്ട്. ഫെബ്രുവരി 6ന് ആരംഭിച്ച പ്രമോഷൻ ഫെബ്രുവരി 21 വരെ തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് www.
facebook.com/devjisince
1950 എന്ന പേജ് സന്ദർശിക്കുക.

You might also like

Most Viewed