വന്പി­ച്ച സമ്മർ ഓഫറു­കളു­മാ­യി­ സ്പ്ലാഷ്


മനാമ : പ്രമുഖ റീട്ടെയിൽ ഉൽപ്പന്നങ്ങളുടെ ബ്രാൻഡായ സ്പ്ലാഷിന്റെ സമ്മർ ഓഫറുകൾ ആരംഭിച്ചു. ബ്രോഡറീ, കട്ട് വർക്ക്, കോട്ടൺ, ഫ്ളോട്ടി, ഫ്ളോറൽ, ഫ്രിൽ, വിസ്പി ൈസ്റ്റൽ മാക്സി ഡ്രസ്സ്, എംബ്രോയിഡറി വർക്സ് ചെയ്ത തുണിത്തരങ്ങളുടെ വൻശേഖരമാണ് ഒരുക്കിയിട്ടുള്ളത്. 

മികച്ച ഗുണനിലവാരത്തിലും, പുത്തൻ ഫാഷനിലും തീർത്ത വസ്ത്രങ്ങൾ ഏവരെയും ആകർഷിക്കുന്നവയാണ്. പുതുതലമുറക്ക് ഇഷ്ടപ്പെടുന്ന പുതിയ ട്രെൻ‍ഡിൽ തീർത്ത ടീ ഷർട്ടുകളും ഒരുക്കിയിട്ടുണ്ട്. മനോഹരമായ കമ്മലുകൾ, ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവയുടെ കളക്ഷനുകളും ഉണ്ട്. അവധി ദിവസങ്ങളിലെ ഷോപ്പിംഗുകൾ മികച്ചതും, ആനന്ദകരവുമാക്കുന്നതാണ് സ്പ്ലാഷിന്റെ സമ്മർ ഓഫറുകൾ.

You might also like

Most Viewed