കളഞ്ഞു­ കി­ട്ടി­യ 120 ബഹ്റൈൻ ദി­നാർ ഉടമസ്ഥന് തി­രി­കെ­ നൽ­കി­ യു­വാവ് മാ­തൃ­കയാ­യി­


മനാ­മ: വടകര സ്വദേ­ശി­യും ഗു­ദൈ­ബി­യ എം ആന്റ് കെ­ ട്രേ­ഡിംഗ് ഷോ­പ്പി­ലെ­ ജീ­വനക്കാ­രനും, പ്രതി­ഭ ഗു­ദൈ­ബി­യ അംഗവു­മാ­യ അനീഷ് കളഞ്ഞ് കി­ട്ടി­യ നു­റ്റി­ ഇരു­പത് ബഹ്റൈൻ ദി­നാർ ഉടമസ്ഥന് തി­രി­കെ­ നൽ­കി­ മാ­തൃ­കയാ­യി­. ഹൂ­റയി­ലെ­ ശബാ­റക് കഫ്തീ­രി­യൽ ജോ­ലി­ ചെ­യ്യു­ന്ന കോ­ഴി­ക്കോട് നരി­ക്കു­നി­ സ്വദേ­ശി­ സു­ബൈ­റി­ന്റെ­ പണമാണ് വഴി­യരി­കിൽ നഷ്ടപ്പെ­ട്ടത്.

കളഞ്ഞ് കി­ട്ടി­യ പണം ലഭി­ച്ച കടയു­ടെ­ അടു­ത്ത് ചെ­ന്ന് തമി­ഴ്നാട് സ്വദേ­ശി­യാ­യ കടയി­ലെ­ ജീ­വനക്കാ­രനോട് അനീഷ് കാ­ര്യം പറയു­കയും, യഥാ­ർ­ത്ഥ ഉടമസ്ഥൻ വന്നാൽ വി­ളി­ക്കേ­ണ്ട അനീ­ഷി­ന്റെ­ മൊ­ബൈൽ നന്പർ കൊ­ടു­ക്കു­കയും ചെ­യ്തു­. വൈ­കു­ന്നേ­രമാ­യി­ട്ടും വി­വരമൊ­ന്നും ലഭി­ക്കാ­ത്തതി­നാൽ ഹൂ­റ പോ­ലീസ് േ­സ്റ്റഷനിൽ വി­വരമറി­യി­ക്കാൻ പോ­കു­ന്ന വഴി­ ആദ്യം നന്പർ കൊ­ടു­ത്ത കടയിൽ കയറി­ വി­വരം തി­രക്കു­ന്നതി­നി­ടയിൽ കടയിൽ സ്ഥാ­പി­ച്ച സി­.സി­.ടി­.വി ക്യാ­മറയിൽ കാശ് നഷ്ടമാ­യ ആളു­ടെ­ ചി­ത്രമു­ണ്ടെ­ന്നും, ഇനി­ വന്നാൽ വി­ളി­ക്കാ­മെ­ന്നും കടയി­ലെ­ ജീ­വനക്കാ­രൻ പറഞ്ഞു­. രാ­ത്രി­ 8 മണി­യോ­ടെ­ അനീ­ഷിന് ഫോൺ സന്ദേ­ശം ലഭി­ക്കു­കയും, തെ­ളി­വു­കളു­ടെ­ അടി­സ്ഥാ­നത്തിൽ യഥാ­ർ­ത്ഥ ഉടമസ്ഥന് പണം തി­രി­ച്ചു­ നൽ­കു­കയും ചെ­യ്തു­.

You might also like

Most Viewed