കെ.എം.സി.സി യാത്രയയപ്പ് നൽകി


മനാമ: 40 വർഷത്തെ ബഹ്റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അത്തിപ്പറ്റ സെയ്തലവി ഉസ്താദിന് കെ.എം.സി.സി ബഹറൈൻ മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പു നൽകി.

കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആദ്യമായി  ബഹറൈനിൽ രൂപീകരിക്കാനും കെ.എം.സി.സിയെ കെട്ടിപ്പടുക്കാനും ഏറെ കഷ്ടപ്പെട്ട വലിയ വ്യക്തിത്വമാണ് മലപ്പുറം ജില്ലയിലെ അത്തിപ്പറ്റ സ്വദേശിയായ സെയ്തലവി ഉസ്താദ്. കെ.എം.സി.സിക്കു പുറമെ സമസ്ത ബഹ്റൈൻ ഘടകത്തിന്‍റെയും സ്ഥാപക കമ്മറ്റി ഭാരവാഹിയാണ്.ബഹ്റൈനിൽ മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഒരുമ എന്ന് കുടുംബ സംഗമത്തിലാണ് യാത്രയയപ്പ് ചടങ്ങ് നടന്നത്.

You might also like

Most Viewed