ജയിൽ ഗാ­ർ­ഡി­ന്റെ­ ജാ­മ്യാ­പേ­ക്ഷ തള്ളി­


മനാ­മ : മൂ­ന്ന് ­വർ­ഷംവീ­തം ജയിൽ ശി­ക്ഷക്ക് വി­ധി­ക്കപ്പെ­ട്ട ജയിൽ ഗാ­ർ­ഡി­ന്റെ­യും തടവു­കാ­രന്റെ­യും ജാ­മ്യാ­പേ­ക്ഷ ഹൈ­ ക്രി­മി­നൽ അപ്പീൽ കോ­ടതി­ തള്ളി­. ജൗ­ ജയി­ലിൽ തടവി­ലാ­യി­രു­ന്ന പ്രതി­ 200 ബഹ്‌റൈൻ ദി­നാർ വാ­ഗ്ദാ­നം ചെ­യ്തതി­നെ­ തു­ടർ­ന്ന് അനധി­കൃ­തമാ­യി­ നി­രവധി­ വസ്തു­ക്കൾ ജയി­ലിൽ എത്തി­ച്ചതി­നാണ് ജയിൽ ഗാ­ർ­ഡി­നെ­ അറസ്റ്റ് ചെ­യ്തത്.

ഒരു­ ബോംബ് സ്ഫോ­ടനക്കേ­സിൽ ജീ­വപര്യന്തം തടവിന് ശി­ക്ഷി­ക്കപ്പെ­ട്ട പ്രതി­ക്ക് 200 ബഹ്‌റൈൻ ദി­നാർ കൈ­ക്കൂ­ലി­ വാ­ങ്ങി­ ഫോ­ണും മോ­തി­രവും എത്തി­ച്ചു­നൽ­കി­യതി­നാണ് ജയിൽ ഗാ­ർ­ഡി­നെ­ അറസ്റ്റ് ചെ­യ്തത്. ഹൈ­ ക്രി­മി­നൽ കോ­ടതി­ പ്രതി­കൾ­ക്ക് മൂ­ന്ന്­ വർ­ഷം തടവ് വി­ധി­ച്ചി­രു­ന്നു­. അപ്പീൽ കോ­ടതി­ ശി­ക്ഷ ശരി­വെ­ച്ചു­. വി­ദേ­ശി­യാ­യ ജയിൽ ഗാ­ർ­ഡി­നെ­ തടവ് പൂ­ർ­ത്തി­യാ­ക്കി­യാ­ലു­ടൻ നാ­ടു­കടത്താ­നും ഉത്തരവു­ണ്ട്.

You might also like

Most Viewed