റമദാൻ വി­പണി­ സജീ­വമാ­യി­


മനാ­മ : റമദാൻ മാ­സത്തി­ന്റെ­ അവസാ­ന നാ­ളു­കളാ­യതോ­ടെ­ പെ­രു­ന്നാൾ വി­പണി­ സജീ­വമാ­യി­. സൂ­പ്പർ മാ­ർ­ക്കറ്റു­കൾ മു­തൽ ഇടത്തരം കോ­ൾ­ഡ് സ്റ്റോ­റു­കൾ വരെ­യു­ള്ള സ്ഥലങ്ങളിൽ പെ­രു­ന്നാൾ തി­രക്ക് അനു­ഭവപ്പെ­ട്ട് തു­ടങ്ങി­. വാ­ണി­ജ്യ കേ­ന്ദ്രങ്ങളി­ലെ­ല്ലാം നി­രവധി­ ഒഫാ­റു­കളാണ് പ്രഖ്യാ­പി­ച്ചി­ട്ടു­ള്ളത്. വാ­ഹന വി­പണി­യിൽ വന്പി­ച്ച വി­ലക്കി­ഴി­വു­കൾ പ്രഖ്യാ­പി­ച്ചതി­നാൽ റമദാൻ മാ­സത്തിൽ നി­രവധി­ പേർ പു­തി­യ വാ­ഹങ്ങൾ വാ­ങ്ങി­ച്ചി­ട്ടു­ണ്ടെ­ന്നാണ് പ്രമു­ഖ വാ­ഹന ഷോ­റൂ­മു­കളിൽ നി­ന്നു­ള്ള റി­പ്പോ­ർ­ട്ട്. മൊ­ബൈൽ, ടെ­ലി­വി­ഷൻ,  ഗൃ­ഹോ­പകരണ, ഇലക്ട്രോ­ണിക് വി­പണി­കളി­ലെ­ല്ലാം നല്ല തി­രക്ക് അനു­ഭവപ്പെ­ടു­ന്നു­ണ്ട്.

You might also like

Most Viewed