മുൻ ബഹ്റൈൻ പ്രവാ­സി­ നാ­ട്ടിൽ നി­ര്യാ­തയാ­യി­


മനാ­മ : മുൻ ബഹ്റൈൻ പ്രവാ­സി­യും, ബഹ്റൈ­നി­ലെ­ കോ­ളേജ് ഓഫ് ഹെ­ൽ­ത്ത് സയൻ­സി­ലെ­ അധ്യാ­പി­കയു­മാ­യി­രു­ന്ന റേ­ച്ചൽ ഫി­ലി­പ്പ് (82) നാ­ട്ടിൽ നി­ര്യാ­തയാ­യി­. 1968 മു­തൽ പത്തൊ­ന്പത് വർ­ഷത്തോ­ളം കോ­ളേജ് ഓഫ് ഹെ­ൽ­ത്ത് സയൻ­സിൽ അധ്യാ­പി­കയാ­യി­ സേ­വനം അനു­ഷ്ഠി­ച്ചി­ട്ടു­ണ്ട്.

 

You might also like

Most Viewed