മനാ­മ ഓക്-ഷൻ ഉമ്മൽ ഹസത്തെ­ പു­തി­യ ഷോ­ റൂ­മിൽ


മനാ­മ : ബഹ്റൈ­നി­ലെ­ ഫർ­ണീ­ച്ചർ വ്യവസായ രംഗത്ത് മു­പ്പത്തഞ്ച് വർ­ഷത്തെ­ സേ­വന പാ­രന്പര്യമു­ളള സ്വദേ­ശി­കളു­ടെ­യും പ്രവാ­സി­കളു­ടെ­യും അതി­രടയാ­ളമാ­യ സൽ­മാ­നി­യയി­ലെ­ മനാ­മ ഓക്-ഷൻ എന്ന സ്ഥാ­പനം ഉമ്മുൽഹസത്തെ­ ആധു­നീ­കരി­ച്ച ഷോ­ റൂ­മി­ലേയ്­ക്ക് മാ­റ്റി­ സ്ഥാ­പി­ച്ചു. നാ­ളെ­ മു­തൽ ഉമ്മുൽഹസം ബ്രി­ട്ടീഷ് ക്ലബ്ബിന് പി­റകു­വശത്തു­ള്ള (റോഡ് നന്പർ: 3737, ബ്ലോ­ക്ക്: 337, ബി­ൽ­ഡിംഗ്: 265) കെ­ട്ടി­ടത്തി­ലാണ് പ്രവർ­ത്തി­ക്കു­കയെ­ന്ന് മാ­നേ­ജ്­മെ­ന്റ് അറി­യി­ച്ചു­. ദീ­ർ­ഘവീ­ക്ഷണത്തോ­ടെ­ പ്രവർ­ത്തി­ച്ചു­കൊ­ണ്ട് കെ­.പി­ ചന്ദ്രന്റെ­യും പി­.ജി­.എസ് നാ­യരുടെ­യും നേ­തൃ­ത്വത്തിൽ ആരംഭി­ച്ച സ്ഥാ­പനം ഇന്ന് ഫർ­ണ്ണി­ച്ചർ വ്യവസാ­യ രംഗത്ത്­ മാ­ത്രമല്ല, അഡ-്വർ­ട്ടൈ­സിംഗ് ഡി­വി­ഷൻ, റി­യൽ എേസ്റ്റ­റ്റ് രംഗത്തും വേ­രു­പി­ടി­ച്ചി­രി­ക്കു­കയാ­ണ്.

ഗു­ണനി­ലവാ­രമു­ള്ള ഉൽ­പ്പന്നങ്ങൾ മാ­ത്രം ഉപയോ­ഗി­ച്ചു­കൊ­ണ്ടു­ള്ള ഫർ­ണ്ണി­ച്ചറു­കൾ ഇന്ന് ബഹ്‌റൈൻ മാ­ർ­ക്കറ്റ് കൂ­ടാ­തെ­ വി­വി­ധ രാ­ജ്യങ്ങളി­ലേ­യ്ക്ക് പോ­ലും കയറ്റി­ അയക്കപ്പെ­ടു­ന്നു­. ഓഫീസ് ഫർ­ണ്ണി­ച്ചറു­കളിൽ തു­ടങ്ങി­ ഇപ്പോൾ വാഡ് റോ­ബു­കൾ, അടു­ക്കള ഫർ­ണ്ണി­ച്ചറു­കൾ,  അത്യാ­ധു­നി­ക രീ­തി­യി­ലു­ള്ള എല്ലാ­ ഫർ­ണ്ണി­ച്ചറു­കളും ലഭ്യമാ­ക്കു­ന്ന വലി­യ ഒരു­ സ്ഥാ­പനമാ­യി­ വളർ­ന്നി­രി­ക്കു­കയാ­ണ്. നാ­ളെ­ രാ­വി­ലെ­ 10:30ന് ഉമ്മുൽഹസം ഷോ­റൂ­മി­ന്റെ­ പ്രവർ­ത്തനം ആരംഭി­ക്കു­ന്ന വേ­ളയിൽ സ്ഥാ­പനത്തി­ന്റെ­ വളർ­ച്ചയ്‌ക്കൊ­പ്പം നി­ന്ന എല്ലാ­ പ്രവാ­സി­ മലയാ­ളി­കളും ചടങ്ങി­ൽ­സംബന്ധി­ക്കണമെ­ന്നും എല്ലാ­വരെ­യും സ്വാ­ഗതം ചെ­യ്യു­ന്നതാ­യും മാ­നേ­ജ്­മെ­ന്റ് അഭ്യർ­ത്ഥി­ച്ചു­.

You might also like

Most Viewed