ഏഷ്യൻ ഗെയിംസ് വുമൺ മാരത്തോണിൽ ബഹ്റൈന് സ്വർണ്ണം


മനാമ. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ വുമൺസ് മാരത്തോണിൽ ബഹ്റൈൻ താരം റോസ് കെമിലോ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.  ആദ്യമായിട്ടാണ് ബഹ്റൈൻ  ഏഷ്യൻ ഗെയിംസിന്റെ വനിതാ മാരത്തോണിൽ  സ്വർണ്ണ മെഡൽ നേടുന്നത്. ഇതിന് മുൻപ് പതിനായിരം മീറ്റർ കാറ്റഗറി  പുരുഷ മാരത്തോണിൽ ബഹ്റൈന്റെ  എലാബസ്സി എൽഹാസനും വനിത മാരത്തോണിൽ   ചുംബ ഇനൈസും സിൽവർ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. 

 

You might also like

Most Viewed