ഷോപ്പിംഗ് മാളിൽ തീപ്പിടുത്തം


മനാമ : സനാബിസിലെ ഒരു ഷോപ്പിംഗ് മാളിൽ തീപ്പിടു­ത്തം റിപ്പോർട്ട് ചെയ്തു. സി­വിൽ ഡിഫൻസ് സ്ഥലത്തെ­ത്തി മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയും തീയണക്കു­കയും ചെയ്തു. ആർക്കും പരിക്കില്ലെന്ന് ആഭ്യന്തര മതന്ത്രാലയം ട്വീറ്റ് ചെയ്തു.

You might also like

Most Viewed