കേ­രളാ ഫാർമസിസ് ബഹ്റൈൻ, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി


മനാമ : ദുരന്ത ബാധിധരായ കേ­രളത്തിലെ ജനങ്ങളെ സഹായിക്കുവാനായി ബഹ്റൈനിലെ മലയാളി ഫാ­ർമസിസ്റ്റ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരി­താ­ശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കൂട്ടായ്മയിലെ അംഗങ്ങൾ എല്ലാം ചേർന്ന് സ്വരൂപിച്ച 308973 രൂ­പയുടെ ചെക്ക് മുഖ്യ മന്ത്രിയുടെ ദുരി­താ­ശ്വാസ നിധി­യിലേക്ക് കഴിഞ്ഞ ദിവസം അയച്ചു. സംഘടനയുടെ പ്രവർത്തകനായ. പ്രദീപ് കുമാറിന്റെ നേ­തൃ­ത്വത്തിൽ ല്­യൂക്മാൻ, ഹിഷാമ്, അനിൽ, ഷാനവാസ്, ലിജോയ്, ഖൽഫാൻ എന്നിവരാണ് ഫണ്ട് സമാഹരണത്തിന് വേണ്ടി പ്രവർത്തിച്ചത്.

You might also like

Most Viewed