മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ : 25 വർഷത്തോളം ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന തൃശൂർ കുന്ദംകുളം പഴഞ്ഞി സ്വദേശി പുലാക്കൽ വീട്ടിൽ തമ്പി (70) ഇന്നലെ നാട്ടിൽ നിര്യാതനായി. 1977 മുതൽ 2002 വരെ ബഹ്റൈനിലെ എ ഇ അൽനൂഹ്‌ കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്തിരുന്നു. 2002ൽ നാട്ടിലേക്കു മടങ്ങി. ബഹ്റൈൻ കേരളീയ സമാജത്തിലെ സജീവാംഗവും, സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗവുമായിരുന്നു. ഭാര്യ സുമിനി തമ്പി. മക്കൾ സ്മിത, ശ്രുതി.

You might also like

Most Viewed