ബഹ്‌റൈൻ മുൻ പ്രവാസി വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു


മനാമ : ജി എ സി കമ്പനിയിൽജോലി ചെയ്തിരുന്ന മുൻ ബഹ്‌റൈൻ പ്രവാസി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശി ഷാനവാസിന്റെ ഏക മകൻ ഡാനിഷ് നാട്ടിൽ വെച്ചുണ്ടായ ഒരു ബൈക്ക് അപകടത്തിൽ മരിച്ചു. ഇന്ത്യൻ സ്‌കൂളിലെയും ന്യൂ ഇന്ത്യൻ സ്‌കൂളിയെയും വിദ്യാർത്ഥി ആയിരുന്നു. അടുത്തിടെ നാട്ടിലേയ്ക്ക് പോയതായിരുന്നു. ഇന്നലെ വൈകീട്ട് കുറ്റ്യാടിക്കടുത്തുവച്ചാണ് അപകടം ഉണ്ടായത്.

You might also like

Most Viewed