സ്വവർ­­ഗ ലൈംഗി­­­കതയെ അംഗീ­­­കരി­­­ച്ച കോ­­­ടതി­­­ വി­­­ധി­­­ സ്വാ­­­ഗതം ചെ­­­യ്ത് ശശി­­­ തരൂ­­­ർ


തി­­­രു­­­വനന്തപു­­­രം : സ്വവർ‍ഗ ലൈംഗി­­­കതയെ­അംഗീ­­­കരി­­­ച്ച സു­­­പ്രീം കോ­­­ടതി­­­ നടപടി­­­ നല്ല തീ­­­രു­­­മാ­­­നമാ­­­ണെ­­­ന്ന് കോ­­­ൺ‍ഗ്രസ് നേ­­­താവ് ശശി­­­ തരൂ­­­ർ‍. കോ­­­ടതി­­­ വി­­­ധി­­­ ഭരണഘടനയു­­­ടെ­­­ അടി­­­സ്ഥാ­­­നത്തി­­­ലു­­­ള്ളതാ­­­ണ്. ഈ രാ­­­ജ്യത്ത് എല്ലാ­­­വർ‍ക്കും തു­­­ല്യ അവകാ­­­ശമു­­­ണ്ട്. എല്ലാ­­­വർ‍ക്കും അവരവരു­­­ടെ­­­ വീ­­­ടി­­­നകത്ത് അവരവർ‍ക്ക് ഇഷ്ടമു­­­ള്ളത് പോ­­­ലെ­­­ ജീ­­­വി­­­ക്കാൻ അവകാ­­­ശമു­­­ണ്ട്. മനു­­­ഷ്യന്റെ­­­ അന്തസി­­­നെ­­­ മാ­­­നി­­­ക്കു­­­ന്ന വി­­­ധി­­­യാ­­­ണി­­­ത്- തരൂർ‍ പറഞ്ഞു­­­.

ഏത് സർ‍ക്കാ­­­രി­­­നും ജനങ്ങളു­­­ടെ­­­ ബെ­­­ഡ്‌റൂ­­­മി­­­ലും വീ­­­ട്ടി­­­ലും കടന്ന് കയറാ­­­നു­­­ള്ള അവകാ­­­ശമി­­­ല്ല. ജനാ­­­ധി­­­പത്യത്തിൽ‍ സ്വകാ­­­ര്യ ജീ­­­വി­­­തത്തിന് അവകാ­­­ശമു­­­ണ്ട്. അതിൽ‍ സർ‍ക്കാ­­­രിന് അഭി­­­പ്രാ­­­യം പറയാ­­­നോ­­­ അത് ക്രി­­­മി­­­നൽ‍ കു­­­റ്റമാ­­­ക്കി­­­ അവരെ­­­ അറസ്റ്റ് ചെ­­­യ്യാ­­­നോ­­­ അവകാ­­­ശമി­­­ല്ല. അതാണ് ഇന്ന് കോ­­­ടതി­­­ വ്യക്തമാ­­­ക്കി­­­യത്. ഞാൻ‍ പാ­­­ർ‍ലമെ­­­ന്റി­­­ലും ഇതാണ് പറയാൻ‍ ശ്രമി­­­ച്ചത്. സമത്വവും സ്വകാ­­­ര്യതയും അന്തസും എല്ലാ­­­വർ‍ക്കും വേ­­­ണം. ചി­­­ലർ‍ അതി­­­നെ­­­ വെ­­­റും സെ­­­ക്‌സി­­­ന്റെ­­­ വി­­­ഷയമാ­­­ക്കി­­­യാൽ‍ ശരി­­­യാ­­­കി­­­ല്ല. ഇത് രാ­­­ജ്യത്തി­­­ന്റെ­­­ ഭരണഘടനയു­­­ടെ­­­ വി­­­ഷയമാ­­­ണെന്നും തരൂർ‍ കൂ­­­ട്ടി­­­ച്ചേ­­­ർ‍ത്തു­­­.

സ്വവർ‍ഗ ലൈംഗി­­­കത നി­­­യമവി­­­ധേ­­­യമാ­­­ക്കു­­­ന്ന ഭേ­­­ദഗതി­­­ക്കാ­­­യി­­­ രണ്ട് തവണ ബി­­­ല്ല് അവതരി­­­പ്പി­­­ക്കാൻ‍ ശ്രമി­­­ച്ചപ്പോ­­­ളും ബി­­­.ജെ­­­.പി­­­ അതി­­­നനു­­­വദി­­­ച്ചി­­­ല്ലെ­­­ന്ന് തരൂർ‍ കു­­­റ്റപ്പെ­­­ടു­­­ത്തി­­­. 

പാ­­­ർ‍ലമെ­­­ന്റിൽ‍ ഇക്കാ­­­ര്യത്തിൽ‍ ഇനി­­­ ഒന്നും ചെ­­­യ്യാ­­­നാ­­­കി­­­ല്ലെ­­­ന്നും കോ­­­ടതി­­­ തന്നെ­­­ തീ­­­രു­­­മാ­­­നമെ­­­ടു­­­ക്കേ­­­ണ്ടി­­­ വരു­­­മെ­­­ന്നും താൻ‍ അന്ന് തന്നെ­­­ ചൂ­­­ണ്ടി­­­ക്കാ­­­ട്ടി­­­യി­­­രു­­­ന്നു­­­വെ­­­ന്നും തരൂർ‍ പറഞ്ഞു­­­. പാ­­­ർ‍ലമെ­­­ന്റ് വഴി­­­ നി­­­യമഭേ­­­ദഗതി­­­ കൊ­­­ണ്ടു­­­വരാൻ‍ സാ­­­ധി­­­ക്കാ­­­ത്തതിൽ‍ നി­­­രാ­­­ശയു­­­ണ്ട്. ഭരണകക്ഷി­­­യി­­­ലു­­­ള്ള പലർ‍ക്കും എൽ‍.ജി­­­.ബി­­­.ടി­­­ സമൂ­­­ഹത്തോട് വെ­­­റു­­­പ്പാ­­­ണെ­­­ന്നും അതു­­­ കൊ­­­ണ്ടാണ് അവർ‍ തന്നെ­­­ ബി­­­ല്ല് അവതരി­­­പ്പി­­­ക്കാൻ അനു­­­വദി­­­ക്കാ­­­തി­­­രു­­­ന്നതെ­­­ന്നും തരൂർ‍ കു­­­റ്റപ്പെ­­­ടു­­­ത്തി­­­.

You might also like

Most Viewed