20 വയസുകാരനായ ആന്ധ്രാ സ്വദേശി ആത്മഹത്യ ചെയ്തു


മനാമ : ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്ന ആൻഡ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സായി തേജ് മൊതൽവാലസ (20 ) ആണ് ഹൂറയിലെ താമസ സ്‌ഥലത്ത്‌ തൂങ്ങി മരിച്ചത്. മാതാവ് ബഹ്‌റൈനിൽ തന്നെയുണ്ട്. ബിഗ് ഡ്രീം റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരനാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

You might also like

Most Viewed