വർദ്ധിക്കുന്ന ആത്മഹത്യാ പ്രവണത: ഐ.സി.ആർ.എഫ് ചർച്ച നടത്തി


മനാമ. ഐ.സി.ആർ.എഫിന്റെ ആഭിമുഖ്യത്തിൽവിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളു­ടെ സാനിധ്യത്തിൽ ബഹ്റൈനിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ നിരക്കിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നു. അമേരിക്കൻ മിഷൻഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാ
യ ഡോ. അനിഷ എബ്രഹാം ആത്മഹത്യ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ, പ്രവണതകൾ,സമൂഹത്തിൽ അവബോധം ഉണ്ടാക്കുക എന്നിവഉൾപ്പെടുത്തി കൊ­ണ്ട് സംസാരിച്ചു.യോഗത്തിൽ പോസ്റ്റർ ക്യാന്പയിൻ പോലെയുള്ള ചില നടപടികൾ കൈക്കൊ­ള്ളാൻ തീരുമാനമായി.

ആത്മഹത്യ പ്രവണതയെതടയുന്നതിനായിബോധവൽക്കരണ പരിപാടികൾ, ഉചി­തമായ പരി്രീലനം നൽകുന്ന സന്നദ്ധപ്രവർത്തകരുടെ സേ­വനം, ഷോർട്ട് ഫിലിം വഴി ക്യാന്പയിൻ, റേഡി­യോ പരിപാടികൾ വഴി ക്യാന്പയിൻ എന്നിവയ്ക്ക്തുടക്കമിടണമെന്ന് യോഗം അഭി­പ്രായപ്പെട്ടു.

ന്ത്യൻ ക്ലബ്ബിൽ നടന്ന യോഗത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾ ദാസ് തോമസ്, മുൻഉദ്യോഗസ്ഥനായ ഭഗവാൻ അസർപോർത്ത, ജനറൽ സെ­ക്രട്ടറി മെ­ഹ്രു വേസുവേല, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, പ്രസിഡണ്ട് കാഷ്യസ് പെ­രേര, മറ്റു ഐ.സി.ആർ.എഫ് വോളണ്ടിയർമാർ അടക്കം അന്പതോളം പേർ പരിപാടിയിൽ പങ്കെടുത്തു.

പങ്കെടുത്തു.

You might also like

Most Viewed