കാനൂ ഐ ടി ഡിപ്പാർട്ടമെന്റ് തലവൻ ഉണ്ണികൃഷ്ണന്റെ ഭാര്യ സുനിത മേനോൻ നിര്യാതയായി


മനാമ. ബഹ്‌റൈൻ പ്രവാസിയും മലയാളിയുമായ കാനൂ ഐ.ടി ഡിപ്പാർട്ടമെന്റ്  തലവൻ ഉണ്ണികൃഷ്ണന്റെ ഭാര്യ സുനിത മേനോൻ  അസുഖത്തെ തുടർന്ന്  നാട്ടിൽ നിര്യാതയായി.

ദീർഘകലാമായി കുടുംബത്തോടൊപ്പം ബഹ്‌റൈനിൽ സ്ഥിരതാമസമായിരുന്നു ഇവർ. കഴിഞ്ഞ ഒരു വർഷമായി ചികിത്സക്കായി  നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു . ശില്പ മേനോൻ മകളാണ്.

You might also like

Most Viewed