ചെലവുകൾ കുറയ്ക്കുന്നതിനുള്ള പദ്ധതികൾ സമർപ്പിക്കാൻ മന്ത്രിസഭായോഗം ആവശ്യപ്പെട്ടു


മനാമ: മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ചെലവുകൾ കു­­­റയ്ക്കുന്നതിനായി അവരുടെ­ ന്ത്രസ്വവും ഇടത്തരവുമായ പദ്ധതികളുടെ ഫല ങ്ങൾ സമർപ്പിക്കാൻ മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പ്രിൻസ് ഖലീ ഫ ബിൻ സൽമാൻ അൽ ഖലീ­­ഫയുടെ അധ്യക്ഷതയിലും കിരീടാവകാശിയും ഡെ പ്യൂട്ടി സു­­­പ്രീം കമാൻഡറും ഉപപ്രധാനമന്ത്രി യുമായ പ്രിൻസ് സൽമാൻ ബിൻ ­­്രമദ് അൽ ഖലീഫയു­­­ടെ സാന്നിധ്യത്തിലും ഗുദൈബി യ കൊ­­­ട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോ ഗത്തിലാണ് ഈ ആവശ്യം അറിയിച്ചത്. മന്ത്രിസഭയുടെ തീരുമാനത്തിന് അനുസരിച്ച് ചെലവ് കുറയ്ക്കുന്നതിന് വ്യവസായ, വാണി ജ്യ, ടൂ­­­റിസം മന്ത്രാ­­­ലയം സമർപ്പിച്ച ന്ത്രസ്വവും ഇടത്തരവുമായ പദ്ധതികളെക്കുറിച്ച് ചർച്ചചെ യ്യുന്നതിനി­­­ടെയാണ് മന്ത്രിസഭായോഗം ഇക്കാ ര്യം അറി­­­യിച്ചത്.­­വ്യവസായ, വാണിജ്യ, ടൂ­­­റിസം വകു­­­പ്പ് അവതരിപ്പിച്ച മെമ്മോ­­­റാണ്ടം പ്രകാരം കഴിഞ്ഞ മൂന്നു വർഷങ്ങളിലേ­­­തിനേക്കാൾ 68 ശതമാ നം ചെലവ് കുറയ്ക്കാൻ മന്ത്രാലയത്തിന് കഴിഞ്ഞതായി അവകാ­­­ശപ്പെടുന്നു. തുബ്ളി, ­­ബിലാദ് അൽ ഖദീം, സാൽ­­മാനി­­­യ, തഷാൻ, ഗലാലി, മു­­­­­­ഹറഖ് എന്നിവി­­­ടങ്ങളിൽ വി­­­വി­­­ധ പദ്ധതി­­­കൾക്ക് ഭൂ­­­മി ഏറ്റെടുക്കുന്നതിന് ക്യാ ബിനറ്റ് അംഗീകാരം നൽകി­­.

റോഡുകളും ചു റ്റുമുള്ള തെരുവുകളും നിർ­­­മിക്കാനും കാർ പാ ർക്കിംഗ് സൈറ്റു­­­കൾ സ്ഥാപിക്കുന്നതിനുമാണ് സ്ഥലം ഏറ്റെടു­­­ക്കുന്നത്. ആവശ്യമുള്ള ഉത്തരവു­­­കൾ നൽകാൻ ­തൊ­­­ഴിൽ, മുനി­­­സിപ്പാലിറ്റി­­­ അഫേ­­­ഴ്സ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രിയോട് ക്യാബിനറ്റ് ആവശ്യപ്പെട്ടു. ബിലാദ് അൽ ഖാദൈം, മു ്രറഖ് എന്നിവി­­­ടങ്ങളിൽ കൂ­­­ടുതൽ കാർ പാ ർക്കിംഗുകൾ നിർ­­­മ്മിക്കുന്നതിന് പ്രധാനമന്ത്രി നി­­­ർദ്ദേശം നൽകി­­. മു­­­ഹറഖ് സൂക്കിലെ ബ്രു നി­­­ല കാർ പാർക്കിംഗ് എത്രയും വേഗം സാ ങ്കേതിക നടപടി­­­ക്രമങ്ങൾ പൂ­­­ർത്തിയാ­­­ക്കാ­­­നും നി­­­ർദ്ദേശമുണ്ട്. ആഭ്യന്തര ബന്ധങ്ങൾ ശക്തിപ്പെടുത്താനും ദേശീയ സുരക്ഷയും സാമൂ­­­ഹ്യ സ്ഥിരതയും സംരക്ഷിക്കാനും പൗ­­­രത്വ മൂല്യങ്ങൾ ഉയർ ത്തിപ്പി­­­ടിക്കാനും, മതപരമാ­­­യ സ്വാതന്ത്ര്യം സംരക്ഷിക്കാനും, കഠിനാധ്വാനത്തിലൂടെ ദേ ശീയ നേട്ടങ്ങൾ കെ­­­ട്ടിപ്പടു­­­ക്കാനും പദ്ധതി­­­കൾ ആവിഷ്കരി­­­ക്കും. രാജ്യസ്നേ­­­ഹം ശക്തിപ്പെടുത്തുന്നതിനും പൗ­­­രത്വത്തിന്റെ മൂല്യങ്ങൾ ഏകീകരിക്കാനും 70 സംരംഭങ്ങൾ നടപ്പിലാക്കാൻ പദ്ധതി­­­­­­യുണ്ടെ­­ന്നും മന്ത്രാലയം മെ­­­മ്മോറാണ്ടത്തിൽ വ്യക്തമാ ക്കിയിട്ടു­­­ണ്ട്.

You might also like

Most Viewed