രാജ്യത്ത് നബിദിനാവധി പ്രഖ്യാപിച്ചു


മനാമ: ബഹ്റൈനില്‍ നബിദിനത്തോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ഉത്തരവിറക്കി. നവംബര്‍ 20 റബീഉല്‍ അവ്വല്‍ 12 ആയിരിക്കുന്നതിനാല്‍ പ്രസ്തുത ദിവസം മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. 

You might also like

Most Viewed