ബഹ്റൈനില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി


മനാമ. ദീര്‍ഘകാലമായി ബഹ്റൈന്‍ പ്രവാസിയായിരുന്ന   പത്തനംതിട്ട കരിന്പനക്കുഴിയില്‍ അന്പാടിയില്‍ ഭരതന്‍ (76) ഇന്ന് പുലര്‍ച്ചെ   ഗുദൈബിയയില്‍  നിര്യാതനായി. 
ഭാര്യ ഉഷ. മക്കള്‍ അനീഷ്, ജിതേഷ്. 45 വര്‍ഷത്തോളമായി ബഹ്റൈന്‍  പ്രവാസിയായിരുന്ന ഇദേഹം ബഹ്റൈന്‍ കേരളീയ സമാജം, മാതാ അമൃതാനന്ദമയീ അസോസിയേഷന്‍ തുടങ്ങിയ സംസ്കാരിക സംഘടനകളില്‍ സജീവ സാന്നിധ്യം ആയിരുന്നു. നിരവധി സൗഹൃദ വലയങ്ങളുള്ള വ്യക്തിയായിരുന്നു ഭരതന്‍. 

You might also like

Most Viewed