ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്‌റൈന്‍ ദേശിയ ദിനം ആഘോഷിച്ചു


മനാമ: ബഹ്‌റൈന്‍റെ 47മത് ദേശിയദിനാഘോഷം കാനു ഗാര്‍ഡന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി അങ്കണത്തില്‍ വച്ചു വിപുലമായ പരിപാടികളോടു കൂടി ആഘോഷിച്ചു. രാവിലെ 9.00ന് ചെയര്‍മാന്‍ കെ. ചന്ദ്രബോസ് പതാക ഉയര്‍ത്തി.
കുട്ടികള്‍ ബഹ്‌റൈന്‍ ദേശീയ ഗാനം ആലാപിച്ചു. പരിപാടിയില്‍ ജി.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളും മറ്റു കുടുംബാങ്ങങ്ങളും സന്നിഹിതരായിരുന്നു.

You might also like

Most Viewed