ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ സി ബി എസ് ഇ വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം


മനാമ:ബഹ്‌റൈനിലെ സി ബി എസ് ഇ സിലബസിൽ  7,8,9 ഗ്രേഡുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി മാഹൂസിലെ  ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ, ബയോളജി,കെമിസ്ട്രി,ഫിസിക്സ്,മാത്‍സ് എന്നിവയിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ ആരംഭിക്കുന്ന ഈ കോഴ്സ് തുടർന്നുള്ള ശനിയാഴ്ചകളിൽ ആയിരിക്കും നടക്കുക .പ്രസ്തുത വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലാസിൽ വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള അപഗ്രഥനം,എക്സാം ഷുവർ ഹിറ്റ് ട്രെയിനിംഗ്,മൾട്ടിപ്പിൾ ഇന്റലിജൻസ് ടെസ്റ്റ്,സ്പീച്ച് കറാഫ്റ്റ് വർക്ക്ഷോപ്പ്,പ്രോബ്ലം സോൾവിംഗ് വർക്ക് ഷോപ്പ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 33609508, 17740150 എന്നീ നമ്പറുകളിൽ വിളിക്കുക 

You might also like

Most Viewed