ദേവ്ജി- ബി കെ എസ് - ബാലകലോത്സവം-2019ന്റെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


മനാമ: പ്രവാസി കുട്ടികളുടെ സര്ഗ്ഗ വാസനനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ്- ബാലകലോത്സവം-2019 ന്റെ‍ പ്രവര്ത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സമാജത്തില്‍ ബാലകലോത്സവം കമ്മിറ്റി ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌  രാധാകൃഷ്ണ പിള്ള നിര്‍വ്വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറിഎം പി രഘു, മറ്റു ഭരണസമിതി അംഗങ്ങള്‍, ബാലകലോത്സവം-2019 ജനറല്‍കണ്‍വീനര്‍ മുരളീധര്‍ തമ്പാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

You might also like

Most Viewed