ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ആദ്യ റാഫിള്‍ ഡ്രോ വിജയിയെ പ്രഖ്യാപിച്ചു


മനാമ: ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ റാഫിള്‍ ഡ്രോയിലെ ആദ്യ റൗണ്ട് വിജയയിയെ പ്രഖ്യാപിച്ചു. നാസിര്‍ (CPR:860673278Mobile:37298179) ആണ് ഒന്നാം ഘട്ട നറുക്കെടുപ്പില്‍ വിജയിയായത്. സാംസംഗിന്റെ എല്‍.ഇ.ഡി ടിവിയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. പത്ത് ദിനാറിന് മുകളില്‍ പര്‍ച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ റാഫില്‍ ഡ്രോ കൂപ്പണുകള്‍ വീതം ലഭിക്കും. ജൂണ്‍ 30 മുന്‍പ് പര്‍ച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഏപ്രില്‍ 28, മെയ് 26, ജൂലൈ 7 എന്നീ തിയ്യതികളിലാണ് അടുത്ത റാഫിള്‍ ഡ്രോ നടക്കുക. 

You might also like

Most Viewed