കൊളംബോ ഭീകരാക്രമണം: മരിച്ചവരില്‍ മുന്‍ ബഹ്റൈന്‍ പ്രവാസിയും


മനാമ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ  ഷാന്‍ഗ്രി ലാ ഹോട്ടലില്‍ നടന്ന സ്ഫോടന ത്തില്‍ മുന്‍ ബഹ്റൈന്‍ പ്രവാസി  റസീന കുക്കടി മരിച്ചു. സ്ഫോടനദിവസം സുഹൃത്തിനെ കാണാന്‍ ഹോട്ടലിലേക്ക് എത്തിയതായിരുന്നു റസീന.പതിനഞ്ച് വര്‍ഷത്തോളം കുടുംബത്തോടൊപ്പം ബഹ്റൈനില്‍ താമസിച്ചിരുന്നു. പത്ത് ദിവസം മുന്‍പാണ് ഭര്‍ത്താവിനോടൊപ്പം വിനോദയാത്രയ്ക്ക് കൊളംബോയില്‍ എത്തിയത്. 

You might also like

Most Viewed