പേഴ്‌സ് നഷ്ടപ്പെട്ടു


മനാമ:ബഹ്റൈൻപ്രവാസിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കൊച്ചി ഇടപ്പള്ളി സ്വദേശി ബഷീറിന്റെ പണം,എ ടി എം കാർഡ്,സി പി ആർ,ഡ്രൈവിംഗ് ലൈസൻസ് എന്നിവ അടങ്ങിയ പേഴ്‌സാണ്  ഗഫൂളിനും ഗുദൈബിയയ്ക്കും ഇടയിൽ വച്ച് നഷ്ടമായത്. കണ്ടു കിട്ടുന്നവർ 39842261  എന്ന നമ്പറിൽ അറിയിക്കണമെന്ന് ബഷീർ അറിയിച്ചു 

You might also like

Most Viewed