വാട്സാപ്പ് ഹാക്കിംഗ് : ഉടന്‍ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം


മനാമ: വാട്സാപ്പ് ഹാക്ക് ചെയ്യുന്നു എന്ന  ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റിയുടെ ഡയറക്ടര്‍ ജനറലിന്റെ അറിയിപ്പ് പ്രകാരം വാട്സാപ്പ് ഉപയോഗിക്കുന്നവരോട് എത്രയും വേഗം വാട്സാപ്പിന്റെ പുതിയ വെര്‍ഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ ആന്റി സൈബര്‍ ക്രൈം ഡയറക്ടരേറ്റിന്റെ നിര്‍ദേശം. നിങ്ങളുടെ ഫോണ്‍ ആരെങ്കിലും ഹാക്ക് ചെയ്തു എന്നറിഞ്ഞാല്‍  ഉടന്‍ തന്നെ   922 എന്ന ഹോട്ട് ലൈന്‍ നന്പറിലേക്ക് വിളിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

You might also like

Most Viewed