​എസ്.എന്‍.സി.എസ് ​വിദ്യാര്‍ത്ഥികളെ ആദരിച്ചു


മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി പന്ത്രണ്ടാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.ചെയർമാൻ ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്നേഹോപഹാരം വിതരണം ചെയ്തു. ജനറൽ സെക്രട്ടറി രാജേഷ് ദിവാകരൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍  വൈസ് ചെയർമാൻ സുരേഷ് ശിവാനന്ദൻ നന്ദിയും രേഖപ്പെടുത്തി.

You might also like

Most Viewed