ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു


മനാമ : ബഹ്‌റൈൻ  ഇന്ത്യൻ  സലഫി  സെന്ററിന്റെ  ആഭിമുഖ്യത്തിൽ ഡിസ്‌കവർ  ഇസ്ലാമിന്റെ  സഹകരണത്തോടെ  നാളെ  ഇഫ്താർ  സംഗമം  സംഘടിപ്പിക്കുന്നു. ഹൂറ  ബറക ബിൽഡിങ് കോമ്പൗണ്ടിൽ  വെച്ചു  നടക്കുന്ന  സംഗമത്തിൽ  പങ്കെടുക്കാൻ  സ്ത്രീകൾക്കും  പ്രത്യേക  സൗകര്യം  ഒരുക്കിയിട്ടുണ്ടെന്ന്  സംഘാടകർ അറിയിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് 39807246,39800564 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

You might also like

Most Viewed