രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു


മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററിന്റെ ഇൗ വർഷത്തെ നാലാമത്തെ ബ്ലഡ് ഡൊണേഷൻ ക്യാംപ് കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ച് ആർട്ട് ഓഫ് ലിവിങ് മായി സഹകരിച്ച് ഇന്ന് രാത്രി 8 മണി മുതൽ നടക്കുകയാണ്

(മെയ് 24 വെള്ളി) ഇന്ന് രാത്രി 8മണി മുതൽ പുലർച്ചെ 1 മണിവരെയാണ്   ക്യാന്പ് സംഘടിപ്പിക്കുക.  

You might also like

Most Viewed