'ഒപ്പരം ' ഈദ് ആഘോഷം ജൂൺ 14 ന്


മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ ഒപ്പര 'ത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈദ് ആഘോഷം. ജൂൺ 14 വെള്ളിയാഴ്ച വൈകിട്ട്  6 മണി മുതൽ അദ്‌ലിയ കാൾട്ടൻ  ഹോട്ടലിൽ വെച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു . വൈവിധ്യമാർന്ന കലാപരിപാടികളും തുടർന്ന് അത്താഴ വിരുന്നും ഉണ്ടാകും. എല്ലാ അംഗങ്ങളും കൃത്യ സമയത്തുതന്നെ എത്തി പരിപാടി ഗംഭീരവിജയമാക്കണമെന്ന് ആഘോഷക്കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് രഞ്ജിത്ത് 33260548 , കൃഷ്ണൻ 39148435 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed