മികച്ച ഓഫറുകളുമായി അൽ ദോസരി മെഡിക്കൽ സെന്റർ


മനാമ: വിവിധ വിഭാഗങ്ങളിൽ കുറഞ്ഞ നിരക്കിലുള്ള ചകിത്സാ പദ്ധതിയുമായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് മനാമ ഗുദൈബിയയിലെ (റോഡ് 370,ബ്ലോക്ക് 301)അൽദോസരി മെഡിക്കൽ സെന്റർ. ഇവിടെ ആദ്യമായി എത്തുന്ന രോഗികൾക്ക് സൗജന്യമായി തന്നെ ഫയൽ ഓപ്പൺ സംവിധാനം ഉണ്ട്.
 
ഇപ്പോൾ ദന്ത വിഭാഗം ഉത്ഘാടനം ചെയ്തതിന്റെ ഭാഗമായി  ഒരു വർഷത്തേയ്ക്ക് ദന്ത പരിശോധന ,പല്ല്  ക്ളീനിംഗ് ,സിമ്പിൾ എക്സ്ട്രാക്ഷൻ എന്നിവ അടക്കം ഒരു വര്ഷത്തേയ്ക്കു15 ദിനാറിനുള്ള ഓഫർ ഇപ്പോൾ ലഭ്യമാണ്.കൂടാതെ ഉത്ഘാടനത്തോടനുബന്ധിച്ച് dental ഫില്ലിംഗ്,installation& crowns  Bridge ,clippings എന്നിവയ്ക്ക് 40 ശതമാനം ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട് .കൂടാതെ 18 ദിനാറിന്  എൽ എം ആർ എയുടെ പ്രി എംപ്ലോയ്‌മെന്റ് മെഡിക്കൽ ചെക്ക് അപ് സൗകര്യവും ഏർപ്പെടുത്തിയിട്ടുള്ളതായി മാനേജുമെന്റ് അറിയിച്ചു.
 
കോസ്‌മെറ്റിക്,സ്കാലിംഗ്സ്,ഇമ്പാക്ഷ്ൻ സർജ്ജറി,പീഡിയാട്രിക് ഫില്ലിംഗ്സ് തുടങ്ങി ദന്ത പരിചരണ വിഭാഗത്തിലെ എല്ലാ ചികിത്സകളും കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് 17230122,17230725 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

You might also like

Most Viewed